Wednesday, 14 August 2013

പൊന്നുവിന്റെ പനിയും വിജയൻ ഡോക്ടർ രുടെ വീടും ....

താഴെ കൊടുക്കാൻ പോകുന്ന ചിത്രങ്ങൾ പോന്നുവിനെയും കൊണ്ട് വിജയൻ ഡോക്ടർ രുടെ വീട്ടിൽ  ഇരുന്നപ്പോൾ എടുത്ത ചിത്രങ്ങൾ  ആണ്. എന്റെ മൊബൈൽ ഫോണിൽ ആണ് ചിത്രങ്ങൾ എടുത്തത്‌. കണ്ടു അഭിപ്രായം എഴുതാൻ മറക്കരുത്. 




ചിത്രത്തിൽ കാണുന്ന കാർ ഡോക്ടർ രുടെ പുതിയ ഷെവർലെ ബീറ്റ് ആണ്. പോന്നുവിനു അന്ന് നല്ല പനി ആയിരുന്നു. അവളുടെ ഇരിപ്പ് കണ്ടില്ലേ .......ഭയങ്കര കുസിർതി കരി ആണ് കേട്ടോ. ...

....

Tuesday, 6 August 2013

vellapokkam parampuzha,kottayam 2013



വെള്ളപോക്കത്തിന്റെ ഫോട്ടോകൾ കണ്ടു അഭിപ്രായം എഴുതു









Thursday, 1 August 2013

Alappuzha Beach Photos

ഞങ്ങൾ ആലപ്പുഴ ബീച്ചിൽ പോയപ്പോൾ എടുത്ത കുറച്ചു ചിത്രങ്ങൾ താഴെ ചേർക്കുന്നു.





കണ്ടതിനു ശേഷം അഭിപ്രായം എഴുതാൻ മറക്കരുത്.


Friday, 22 March 2013

ഈ വീഡിയോ ഒന്ന് കാണു .

ഇന്നത്തെ ലോകത്ത് ആളുകൾ വളരെ തിരക്കിലാണ് കൂടാതെ അവർ വളരെ ടെൻഷൻ നിലും ആണ് . ഇതാ അവർക്ക് വേണ്ടി ഒരു വീഡിയോ ചേർക്കുന്നു. കണ്ടിട്ട് അഭിപ്രായം എഴുതുക. 




 

Friday, 30 November 2012

വഴിയോര കാഴ്ചകള്‍


താഴെ  കാണുന്ന ചിത്രങ്ങള്‍ എന്റെ മൊബൈല്‍ ക്യാമറയില്‍ എടുത്തതാണ്. ചുമ്മാ കണ്ടിട്ട് പോകാതെ ഒരു അഭിപ്രായം എഴുതണേ ...........






 

Tuesday, 27 November 2012

മണ്ണാറശാല അമ്പലത്തില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍.

കഴിഞ്ഞ ദിവസം ഞാനും എന്റെ അനിയനും ഭാര്യയും കുട്ടികളും അമ്മയും കൂടി മണ്ണാറശാല അമ്പലത്തില്‍ പോയി അപ്പോള്‍ അവിടെ വെച്ച് എടുത്ത ചിത്രങ്ങള്‍.