Monday, 20 January 2014

ഒരു തണുപ്പുള്ള പ്രഭാതം.


എന്റെ വീട്ടിലെ ഒരു തണുത്ത പ്രഭാതം. എന്റെ ഡിജിറ്റൽ ക്യാമറയിൽ എടുത്തത്‌.




Tuesday, 10 September 2013

തങ്കുവും,പൊന്നുവും,ഞാനും പിന്നെ ഒരു ആനയും.

എന്റെ ചിറ്റപ്പൻ ഒരു വെറ്റിനറി സർജൻ ആണ്. അദ്ദേഹത്തിന്റെ കൂടെ ഒരു ആനയെ നോക്കാൻ പോയപ്പോൾ എടുത്ത ചിത്രങ്ങൾ.അദ്ദേഹത്തിന്റെ പേര് ശശി ഇന്ദ്ര ദേവ് എന്നാണ്. ഇപ്പോൾ ഫോറെസ്റ്റ് ഡിപാർട്ട്‌മെന്റ് ഇൽ ആണ് ജോലി ചെയ്യുന്നത്.






തങ്കു ആന ഉടമസ്ഥന്റെ കയ്യിൽ ഇരിക്കുന്നു.






പാവം തങ്കു പേടിച്ച് ഓടുന്നു.


അടുത്തത് ഞാൻ ആനയെ ഒന്ന് തൊട്ടു നോക്കുന്നു.




അടുത്തത് പോന്നു ആനയെ അടുത്ത് കാണുന്നു. മലയാലപ്പുഴയിൽ ചോറൂണ് കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് ആനയെ കാണാനും തൊടാനും ഉള്ള ഭാഗ്യം ലഭിച്ചത്.





ചിറ്റയുടെ ആങ്ങളയുടെ മകൻ ആനപ്പുറത്ത് കയറിയ ചിത്രങ്ങൾ ചേർക്കുന്നു.






 അവനും ജീവനും കൊണ്ട് ഓടുന്നു.


വെറുതെ കണ്ടു പോകാതെ നിങളുടെ അഭിപ്രായം എഴുതുക.


Monday, 19 August 2013

ഒരു തണുപ്പുള്ള പ്രഭാതം.

ഒരു ദിവസം രാവിലെ എഴുനേറ്റു നോക്കിയപ്പോൾ വെളിയിൽ നല്ല മഞ്ഞ്. അപ്പോൾ എടുത്ത ഫോട്ടോകൾ ആണ് താഴെ കൊടുക്കുന്നത്. സാധാരണ ഇത്രയും മഞ്ഞ്  കാണാറില്ല.





കണ്ടിട്ട് അഭിപ്രായം എഴുതാൻ മറക്കരുത്.

Friday, 16 August 2013

തിരുനക്കര അമ്പലത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പ് ഫോട്ടോകൾ

കഴിഞ്ഞ വർഷം തിരുനക്കര അമ്പലത്തിൽ ഉത്സവത്തിന്റെ എഴുന്നള്ളത്തിനു എടുത്ത ഫോട്ടോ...




ശാസ്ത്രഞ്ജൻ നികിൽ രാജ് ബൈക്കിൽ ഫോട്ടോ യിക്ക് പോസ് ചെയ്യുന്നു.

അമ്പട കമലഹാസൻ ആണെന്നാണ് വിചാരം. ഞാൻ വെറുതെ പറഞ്ഞതല്ല, നിങ്ങളും കണ്ടു നോക്കു ......!!!!!



Wednesday, 14 August 2013

പൊന്നുവിന്റെ പഠനം.

പോന്നു പഠിച്ചുകൊണ്ടിരിക്കുകയാണ്, ആരും ശല്യപ്പെടുത്തരുത് ....


.

തങ്കു വിന്റെ ഒരു ചിത്രം.

തങ്കു വരച്ച ഒരു ചിത്രമാണ്‌ താഴെ കൊടുക്കുന്നത്. വലിയ വരകാരി ഒന്നും അല്ല. എങ്കിലും ഒരു കുട്ടിയുടെ കഴിവിനെ നമ്മൾ പ്രോത്സാഹിപ്പിക്കെണ്ടേ...... അതുകൊണ്ട് കണ്ടു അഭിപ്രായം എഴുതു. 


അമ്പട അവന്റെ ഒരു ചിരി കണ്ടില്ലേ ....!!!! എന്തൊരു ഭംഗി ആണ്. ...