Monday, 19 August 2013
Friday, 16 August 2013
Wednesday, 14 August 2013
പൊന്നുവിന്റെ പനിയും വിജയൻ ഡോക്ടർ രുടെ വീടും ....
താഴെ കൊടുക്കാൻ പോകുന്ന ചിത്രങ്ങൾ പോന്നുവിനെയും കൊണ്ട് വിജയൻ ഡോക്ടർ രുടെ വീട്ടിൽ ഇരുന്നപ്പോൾ എടുത്ത ചിത്രങ്ങൾ ആണ്. എന്റെ മൊബൈൽ ഫോണിൽ ആണ് ചിത്രങ്ങൾ എടുത്തത്. കണ്ടു അഭിപ്രായം എഴുതാൻ മറക്കരുത്.
ചിത്രത്തിൽ കാണുന്ന കാർ ഡോക്ടർ രുടെ പുതിയ ഷെവർലെ ബീറ്റ് ആണ്. പോന്നുവിനു അന്ന് നല്ല പനി ആയിരുന്നു. അവളുടെ ഇരിപ്പ് കണ്ടില്ലേ .......ഭയങ്കര കുസിർതി കരി ആണ് കേട്ടോ. ...
....
Tuesday, 6 August 2013
Thursday, 1 August 2013
Subscribe to:
Comments (Atom)























